എനിക്കും കിട്ടി വായനപ്പെട്ടി

വായനാ വാരത്തിൽ ഞങ്ങൾ രണ്ടാം ക്ലാസുകാർക്ക് കിട്ടിയ വായനപ്പെട്ടി റിയാസ് മാഷിൽ നിന്ന് ഞാൻ ഏറ്റു വാങ്ങി. പുസ്തകങ്ങളും  ഉണ്ട് ഇതിൽ. വായിക്കാം. വളരാം.

Comments