ഈസോപ്പ് കഥ വായിച്ചു, സമ്മാനവും കിട്ടി July 21, 2017 Get link Facebook X Pinterest Email Other Apps വയനാവാരത്തിൽ എനിക്കു കിട്ടിയ സമ്മാനം. ഈസോപ്പു കഥകളിൽ ഏതാനും ചിലത് വായിച്ചു. ഒരു കഥയെക്കുറിച്ച് ഞാൻ എഴുതിയ ചെറിയ കുറിപ്പിന് മൂന്നാം സ്ഥാനവും ലഭിച്ചു. ആ സമ്മാനമാണ് എന്റെ കയ്യിൽ. അവസരം നൽകിയ അധ്യാപകർക്ക് നന്ദി. Comments
Comments
Post a Comment