ഹായ്, ചാന്ദ്രദിനം നല്ല ദിനം.

കണ്ണുനീർ താഴെ വീഴാത്ത ശൂന്യാകാശം. നീന്തി നടക്കാൻ പറ്റുന്ന സ്ഥലം. ചന്ദ്രനിൽ നിൽ ആംസ്ട്രോങ്ങ് മുതൽ യൂജിൻ സെർണാൻ വരെ പതിനഞ്ച് പേർ പോയി. ഉപഗ്രഹങ്ങൾ പല വിവരങ്ങളും നമുക്ക് തരുന്നു .. ചാന്ദ്രദിനത്തിൽ നടത്തിയ പ്രദർശനം ഒരുപാട് അറിവ് പകർന്നു തന്നു.
ക്വിസ് മത്സരത്തിന് വേണ്ടി എഴുതി എടുത്ത ചോദ്യങ്ങളും പഠിച്ചു. മത്സരത്തിൽ മൂന്നാം സ്ഥാനവും കിട്ടി. 10 ൽ 8 മാർക്ക് .

Comments