
വായനാ പക്ഷാചരണത്തിൽ ഞങ്ങളുടെ പള്ളപ്പുറം എം എൽ പി സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് നല്ലൊരു പുസ്തകം സമ്മാനമായി ലഭിച്ചു. ധീരനായ കൊച്ചു തയ്യൽക്കാരൻ എന്ന മലയാള പുസ്തകമാണ് സമ്മാനമായി കിട്ടിയത്. സ്കൂളിലെ മുൻ അധ്യാപികയും കവയത്രിയുമായ ജയശ്രീ ടീച്ചറിൽ നിന്നാണ് ഉപഹാരം ഏറ്റു വാങ്ങിയത്.
Comments
Post a Comment